Day: July 15, 2021

പടിക്കപ്പാടത്ത് പുലിയെ കണ്ടെന്ന്

അലനല്ലൂര്‍: എടത്തനാട്ടുകര പടിക്കപ്പാടത്ത് പുലിയെ കണ്ടതായി ബൈക്ക് യാത്രികന്‍. ചൊവ്വാഴ്ച രാത്രി ഏഴേമുക്കാലോടെ കോട്ടപ്പള്ള പൊന്‍പാറ റോഡിന് കുറുകെയാണ് പുലിയെ കണ്ടെന്ന് പറയുന്നത്. പിലാച്ചോലയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന കാപ്പിന്‍ ഫി റോസാണ് പുലിയെ കണ്ടത്. പുലി സമീപത്തെ വീടിന്റെ പരിസര ത്തേക്ക്…

കരടിയോട്ടിലെ വനം കൊളള വിജിലന്‍സ് അന്വേഷിക്കണം: കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: അമ്പലപ്പാറ കരടിയോട് മേഖലയിലെ വനംകൊള്ള വി ജിലന്‍സ് അന്വേഷിക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി യോഗം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വനം വകുപ്പ് സൈലന്റ് വാലി റിസര്‍വേയുടെ പേരില്‍ നടത്തുന്ന കര്‍ഷക ദ്രോ ഹ നടപടി കള്‍ അവസാനിപ്പിക്കുക, കടുവ അക്രമണിന്ന്…

സമ്പൂര്‍ണ്ണ എപ്ലസ് നേടിയ സുചിത്രയെ അനുമോദിച്ചു

കോട്ടോപ്പാടം: എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എപ്ലസ് നേടി ഗോത്രസമൂഹത്തിനും നാടിനും അഭിമാനമായി മാറിയ തിരു വിഴാംകുന്ന് ഇരട്ടവാരി സ്വദേശിനി സുചിത്രയെ തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂള്‍ അനുമോദിച്ചു.സ്‌കൂള്‍ പ്രധാന അധ്യാപിക ശാലിനി ടീച്ചര്‍,മാനേജര്‍ സിപി ഷിഹാബുദ്ദീന്‍,ശ്രീവത്സന്‍, മണി കണ്ഠന്‍,രഞ്ജിത്ത് ജോസ് എന്നിവര്‍ സുചിത്രയുടെ…

കരടിയോട് നടന്നത് വനം
കൊള്ളതന്നെയെന്ന് ബി.ജെ.പി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കരടിയോട് ലക്ഷക്കണക്കിന് രൂപ യുടെ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു കടത്തിയത് വനം വ കുപ്പിന്റെ ഒത്താശയോടെ നടത്തിയ വനംകൊള്ള തന്നെയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് ആരോപിച്ചു. മരംമുറി നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു…

രക്തബാങ്കിലേക്ക് രക്തദാനം ചെയ്തു

മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രി രക്തബാങ്കിലേക്ക് ബ്ലഡ് ഡൊ ണേഴ്‌സ് കേരളയും സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ രക്തദാനം നടത്തി.രക്തബാങ്കില്‍ വിവിധ രക്ത ഗ്രൂപ്പുകള്‍ കുറവാണെന്നറിയിച്ചതിനെ തുടര്‍ന്നാണ് ക്യാമ്പ് സംഘ ടിപ്പിച്ചത്.സേവ് ബിഡികെ ഏയ്ഞ്ചല്‍സ് അംഗം പ്രീത രക്തം നല്‍ കി ക്യാമ്പിന്…

എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ വിജയം ആവര്‍ത്തിച്ച് ദാറുന്നജാത്ത്

നെല്ലിപ്പുഴ : എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി നാലാം തവണയും സമ്പൂര്‍ണ്ണ വിജയം നേടി ഡി.എച്ച്.എസ്.എസ്. പരീക്ഷ എഴുതിയ 553 ല്‍ 553 കുട്ടികളും വിജയിച്ചു. 150 കുട്ടികള്‍ക്ക് സമ്പൂ ര്‍ണ്ണ എപ്ലസും , 81 വിദ്യാര്‍ത്ഥികള്‍ക്ക് 9 എപ്ലസ് കരസ്ഥമാക്കാന്‍ സാധിച്ചു.…

എം.പി കെയറിന്റെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

അഗളി:പാലക്കാട് എം.പി വി കെ ശ്രീകണ്ഠന്റെ എം.പി കെയറിന്റെ നേതൃത്വത്തില്‍ അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഞ്ഞൂറില്‍പരം കിടപ്പ് രോഗികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ ആദ്യ ഘട്ട വിതരണം അഗളി പ്രാഥമികാരോഗ്യകേന്ദ്ര ത്തില്‍ വച്ച് എം.പി. വി കെ ശ്രീകണ്ഠന്‍…

ആര്യമ്പാവ് പാതയിലെ ദുരിതയാത്രയ്ക്ക് താത്കാലിക പരിഹാരം

കോട്ടോപ്പാടം: ശോച്യാവസ്ഥയിലായ കോട്ടോപ്പാടം-ആര്യമ്പാവ് പാതയിലൂടെയുള്ള ദുരിതയാത്രക്ക് താത്കാലിക ആശ്വാസം. പാ തയിലെ കുഴികള്‍ പൊതുമരാമത്ത് വകുപ്പ് മെറ്റലും മറ്റുമിട്ട് നിക ത്തി.മഴക്കാലമായതോടെ പാതയിലെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് യാത്രാദുരിതം വിതച്ചിരുന്നു.ഇതേ തുടര്‍ന്ന് പാത എ ത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ…

അലനല്ലൂര്‍ സിഎച്ച്‌സിയില്‍ സായാഹ്ന ഒപി ഉദ്ഘാടനം 16ന്

അലനല്ലൂര്‍: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഇനി മുതല്‍ വൈ കുന്നേരങ്ങളിലും ഒപിയില്‍ ചികിത്സ ലഭ്യമാകും.ജൂലായ് 16ന് വൈ കീട്ട് നാലു മണിക്ക് സായാഹ്ന ഒപിയുടെ പ്രവര്‍ത്തനോദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിക്കും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ ഉമ്മുസല്‍മ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

ദേശബന്ധുവില്‍ എപ്ലസ് വിജയത്തില്‍ മികച്ച നേട്ടം

തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ എ പ്ലസ് വിജയത്തില്‍ മികച്ച നേട്ടം.714 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 712 പേ രും ഉപരിപഠനത്തിന് അര്‍ഹത നേടി.വ177 വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.പരീക്ഷയെഴുതിയ 25 ശതമാനം…

error: Content is protected !!