മണ്ണാര്‍ക്കാട്: ഇന്ധനവിലവര്‍ധന പിന്‍വലിക്കുക,നിര്‍മാണ സാമഗ്രി കളുടെ വിലക്കയറ്റം നിയന്ത്രിക്കുക,പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിംഗ് സൗകര്യം ഒരുക്കുക,ഓണത്തിന് ഉത്സവബത്ത അനുവദിക്കുക, പെ ന്ഷന് കുടിശ്ശിക ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയി ച്ച് കേരള ബില്‍ഡിങ് ആന്റ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് താ ലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.പി മുത്തു അധ്യക്ഷനായി.പി.ഖാലിദ്,രാമന്‍കുട്ടി,വിഡി പ്രേംകുമാര്‍, രാമകൃഷ്ണന്,എം രാമന്,കൃഷ്ണപ്പന്‍,ഏലിയാമ്മ,ക്ലാരമ്മ എന്നിവര്‍ സംസാരിച്ചു.