മണ്ണാര്‍ക്കാട്: വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലില്‍ കോവിഡ് വാക്‌ സിനേഷന്‍ ആരംഭിച്ചു.ഇന്ന് 300ല്‍പരം പേര്‍ ആശുപത്രിയിലെത്തി കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു.പ്രാഥമികമായി മദര്‍ കെയറി ലേക്ക് 6000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനാ ണ്ലഭിച്ചിട്ടുള്ളത്. ജിഎസ്ടി ഉള്‍പ്പടെ 780 രൂപയാണ് ഒരു ഡോസിന് ഇടാക്കുന്നത്.എല്ലാ ദിവസവും രാവി ലെ 8 മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് വാക്‌സിനേഷന്‍. ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്യേണ്ടത്. മണ്ണാ ര്‍ക്കാട് മേഖലയില്‍ സ്വാകര്യ ആശുപത്രികളില്‍ മദര്‍കെയര്‍ ആ ശുപത്രിയിലാണ് ആദ്യമായി വാക്‌സി നേഷന്‍ സൗകര്യം ലഭ്യ മാക്കിയിരിക്കുന്നത്.ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 8089555890.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!