മണ്ണാര്‍ക്കാട്: ബാലസംഘം മണ്ണാര്‍ക്കാട് ഏരിയ തല വായനോത്സവ ത്തിന്റെ ഭഗാമായി ഒരക്കിയ വായനാനുഭവ സംഗമം വിദ്യാര്‍ത്ഥി കള്‍ക്ക് വേറിട്ട അനുഭവമായി.ഏരിയയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് വായനാനുഭവങ്ങള്‍ പങ്കുവെച്ചത്.യുവ എഴുത്തുകാരന്‍ പിഎം വ്യാസന്‍ ഉദ്ഘാടനം ചെയ്തു.ബാലസംഘം ഏരിയ കമ്മിറ്റി അംഗം ലിനു അധ്യക്ഷയായി.ഏരിയാ കണ്‍വീനര്‍ എം.എം.ബഷീര്‍ , കെ.കെ.നാരായണന്‍ മാസ്റ്റര്‍ ജയശ്രീ ടീച്ചര്‍, എന്നിവര്‍ പങ്കെടുത്തു. ഏരിയ സെക്രട്ടറി ജിതിന്‍.ടി സ്വാഗതവും ഏരിയ ജോ: സെക്രട്ടറി സനൂബ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!