അഗളി:അട്ടപ്പാടി ചുരത്തില്‍ കാര്‍ താഴ്ചയിലെ വെള്ളച്ചാലിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തി.ഒമ്പതാം വളവിനോട് ചേര്‍ന്ന വളവി ല്‍ കാര്‍ താഴ്ചയില്‍ കിടക്കുന്നത് ഇന്ന് ഉച്ചതിരിഞ്ഞ് വഴിയാത്രക്കാരാ ണ് കണ്ടത്.വിവരം അഗളി പോലീസിനെ അറിയിക്കുകയായിരു ന്നു.കള്ളമല സ്വദേശിയുടേതാണ് കാര്‍ എന്നാണ് അറിയുന്നത്. കാര്‍ തകരാറിലായതിനെ തുടര്‍ന്ന് ചുരത്തില്‍ നിര്‍ ത്തിയിട്ട് പോയതായി രുന്നുവത്രേ.താഴ്ചയിലേക്ക് എങ്ങിനെയാണ് പതിച്ചതെന്നത് അവ്യ ക്തമാണെന്നാണ് വിവരം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!