മണ്ണാര്‍ക്കാട്: കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജൂലായ് 13ന് നടത്തുന്ന കലക്ടറേറ്റ് ധര്‍ണയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേഖല തലങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാര്‍ സമരം നടത്തി. പ്ലക്കാര് ഡേന്തി വീടുകളിലാണ് സമരം നടന്നത്.ഫോട്ടോ ഗ്രാഫി മേഖലയി ലെ ബാങ്ക് വായ്പയ്ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കു ക,എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് സ്റ്റുഡിയോകള്‍ തുറ ക്കാന്‍ അനുവദിക്കുക,അശാസ്ത്രീയമായ ടിപിആര്‍ മാനദണ്ഡം ഒഴിവാക്കുക,ഫോട്ടോഗ്രാഫി,വീഡിയോ ഗ്രാഫി മേഖലയില്‍ തൊ ഴിലെടുക്കാന് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായി രുന്നു സമരം.