കോട്ടോപ്പാടം :കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന മൂന്നു കോടി രൂപയുടെ ഗുരു സ്പര്‍ശം- 2 പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഭക്ഷ്യ പഠനോപ കരണ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റ് വിത രണത്തിന്റെ എ എം എല്‍പി സ്‌കൂള്‍ കച്ചേരിപ്പറമ്പ് യൂണിറ്റ് തല ഉദ്ഘാടനം നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:ഉമ്മുസല്‍മ വിതരണ ഉത്ഘാടനം നിര്‍വഹിച്ചു. കെ.പി. എസ്. ടി.എ സംസ്ഥാന കൗണ്‍സിലര്‍ ജാസ്മിന്‍ കബീര്‍, ജില്ലാ കൗണ്‍ സിലര്‍ നൗഫല്‍ താളിയില്‍, രാധ.കെ, രശ്മി.വി.കെ, ജ്യോതി.പി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!