അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പുകുളം പ്രദേശത്ത് ടാപ്പിങ് തൊഴി ലാളിയെ കടുവ ആക്രമിച്ച സംഭവത്തില്‍ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നും നാട്ടുകാരുടെ ജീവനും സ്വത്തിനും സംരക്ഷ ണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി കെ ഷംസുദ്ദീന് തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാറിന് നിവേദനം നല്കി.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,മണ്ഡലം ഭാരവാഹികളായ ബാപ്പുട്ടി നീ റന്കുഴിയില്,റഫീഖ് കൊടക്കാട്ട്,അയ്യപ്പന് കുറൂപ്പാടത്ത്, പഞ്ചായ ത്ത് അംഗങ്ങളായ അനിത വിത്തനോട്ടില്‍,ആയിഷാബി ആറാട്ടു തൊടി,സെക്കീര്‍ തോരന്കണ്ടന്,ഹമീദ് പടുകുണ്ടില്‍ എന്നിവര്‍ സംബന്ധിച്ചു.