തച്ചമ്പാറ : പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മുളളത്തു പാറയില്‍ ലോറി മറിഞ്ഞു.ആര്‍ക്കും പരിക്കില്ല.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും മല പ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടയ്‌നറാണ് അപകടത്തി ല്‍ പെട്ടത്.മുള്ളത്ത് പാറ വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെ റ്റി പാതയോരത്തേക്ക് മറിയുകയായിരുന്നു.അപകട സമയത്ത് ചാറ്റ ല്‍ മഴയുണ്ടായിരുന്നു.റോഡ് നിര്‍മാണത്തിലെ അപാകതയാ ണ്്അപകടത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!