മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ സ്ത്രീധന നിരോധന നിയമം ശക്തമായി നടപ്പിലാക്കണമെന്നും സ്ത്രീ സുരക്ഷ വര്‍ധിപ്പിക്ക ണ മെന്നുമാവശ്യപ്പെട്ട് മഹിളാമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് അശ്വതി മണി കണ്ഠന് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് വി. അമുദ അധ്യക്ഷയായി.ജനറല്‍ സെക്രട്ടറി കൃഷ്ണകുമാരി,ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ടിഎം സുധ,കൗണ്‍സിലര്‍ എന്‍ ലക്ഷ്മി എന്നിവ ര്‍ സംസാരിച്ചു.