അലനല്ലൂര്‍:പഴയകാല മുജാഹിദ് പണ്ഡിതനും പ്രഭാഷകനുമായി രുന്ന എടത്തനാട്ടുകര പൂക്കാടഞ്ചേരി പൂച്ചേങ്ങല്‍ അബൂബക്കര്‍ മൗലവി (76)നിര്യാതനായി.ഖബടറക്കം നടത്തി.പിലാച്ചോല, ഒല വക്കോട്, പാലക്കാഴി തുടങ്ങിയ മഹല്ലുകളില്‍ നാല് പതിറ്റാണ്ടോളം ഖത്തീബ്, മദ്രസാധ്യാപകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചി ട്ടുണ്ട്.ഭാര്യമാര്‍: ഇത്തീരു പരേതയായ ഫാത്തിമക്കുട്ടി.മക്കള്‍: സു ബൈദ, അബ്ദുസ്സലാം, ഹസനത്ത്, ഹബീബ, ബുഷ്‌റ, ഫൈസല്‍, റിയാസ്, നിഷാദ് മരുമക്കള്‍: അബ്ദുല്‍ ഹക്കീം,ലബീബ, മുഹമ്മദാ ലി, അബ്ദു റസാഖ്, മുഹമ്മദ് കൊടക്കാട്, ഷിബില, സുമയ്യ, മാഹിറ.