മണ്ണാര്‍ക്കാട്:ജയിലല്ല വേണ്ടത് കിടപ്പാടമാണ് വേണ്ടതെന്ന മുദ്രാവാ ക്യമുയര്‍ത്തി മുക്കണ്ണത്ത് യുഡിവൈഎഫ് മുനിസിപ്പല്‍ കമ്മിറ്റി പ്ര തിഷേധ സമരം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലാ യന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി യും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി മു ഖ്യപ്രഭാഷണം നടത്തി.മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അജേഷ് എം അധ്യക്ഷനായി.യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, നഗരസഭ കൗണ്‍സിലര്‍മാരായ ഷമീര്‍ വേളക്കാടന്‍, മുജീബ് ചോലോത്തില്‍,മുനിസിപ്പല്‍ ലീഗ് സെക്രട്ടറി മുജീബ് പെ രിമ്പിടി എന്നിവര്‍ സംസാരിച്ചു.നേതാക്കളാ സക്കീര്‍ മുല്ലക്കല്‍, നസീം പള്ളത്ത്,രമേഷ് ഗുപ്ത,വിഷ്ണു,നസീം യുപി,അര്‍ജുന്‍ പുളിയ ത്ത്,ജവാദ് കെസി,വിജേഷ്,നിസാം കളത്തില്‍,ഉസ്മാന്‍,ഫിറോസ് പോത്തോക്കി,സനോജ് കല്ലടി,മുസ്തഫ എന്നിവര്‍ സംസാരിച്ചു. മുക്കണ്ണത്തെ ജയില്‍ നിര്‍മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തി രിയുക,നിര്‍ദിഷ്ട ഭൂമി സ്ഥലമില്ലാത്ത പാവങ്ങള്‍ക്ക് പതിച്ചു നല്‍കുക ,വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ച് പാര്‍പ്പിട സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.