എസ്എഫ്‌ഐ പരിസ്ഥിതി ദിനം ആചരിച്ചു
മണ്ണാര്‍ക്കാട്:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി വൃക്ഷ തൈനട്ട് സിപിഎം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗം റഷീദ് ബാബു,എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറി എംപി ആഷിഖ്,ഹരി, സഞ്ജു,ആഷിഖ്, നിതിന്‍ ബാലകൃഷ്ണന്‍,പ്രഭാകരന്‍,കിരണ്‍,അബൂട്ടി എന്നിവര്‍ പങ്കെടുത്തു.