അലനല്ലൂര്‍:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ പഞ്ചാ യത്തിലെ 23 വാര്‍ഡുകളിലും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വ ത്തില്‍ തണല്‍മരങ്ങള്‍ നട്ടു.മണ്ഡലം തല ഉദ്ഘാടനം അലനല്ലൂരില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ വേണു മാസ്റ്റര്‍,ടികെ ഷംസുദ്ദീന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാ ഹികളായ വി സി രാമദാസ്,സുഗുണകുമാരി,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി,ഹമീദ് ആലുങ്ങല്‍, അസീസ് കാര,ഷുഹൈബ്, സിറാജ് സിനാന്‍ തങ്ങള്‍,ആഷിക്ക്, സുബൈര്‍,ഷമീര്‍പുളിക്കല്‍,സന്‍ജു,ആഷിര്‍,വിമല്‍ദാസ്,സുധീര്‍,വസീം,റംഷാദ് ബാവ,മുജീബ്,ഷഫീക്ക്,സിദ്ദീഖ്,ഷാഫി,കുട്ടന്‍ കാഞ്ഞിരംപാറ,അഫ്‌സല്‍ ഉണ്യാല്‍ എന്നിവര്‍ പങ്കെടുത്തു.