മണ്ണാര്‍ക്കാട്: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് തെന്നാരി റെയി ന്‍ബോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നടലും വൃക്ഷതൈ വിതരണവും സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നട ന്ന ചങ്ങ് ക്ലബ്ബ് പ്രസിഡന്റും നഗരസഭകൗണ്‍സിലറുമായ അരുണ്‍കു മാര്‍ പാലക്കുറുശ്ശി നേതൃത്വം നല്‍കി. ക്ലബ് ഭാരവാഹികളായ ഷൈ ലേഷ് അമ്പലത്ത്, സുജിത് തൃകമ്പറ്റ, അജയ് പട്ടുതൊടി,അക്ഷയ്, അഭിത്കൃഷ്ണ, അര്‍ജുന്‍, ശരത് തെന്നാരി, ആദര്‍ശ് പുളിയത്ത്,അച്ചു, സച്ചു തുടങ്ങിയവര്‍ പങ്കെടുത്തു.ശുചീകരണപ്രവര്‍ത്തനങ്ങളും നടത്തി.