അഗളി: ഗ്രാമ പഞ്ചായത്തിന്റെ സാമൂഹ്യ അടുക്കളയിലേക്ക് സഹാ യമെത്തിച്ച് ജോയിന്റ് കൗണ്‍സില്‍ അട്ടപ്പാടി മേഖല കമ്മിറ്റി. പച്ച ക്കറികളാണ് എത്തിച്ച് നല്‍കിയത്.ജോയിന്റ് കൗണ്‍സില്‍ മേഖല പ്രസിഡന്റ് വിജയകുമാര്‍,സെക്രട്ടറി ശിവപ്രിയന്‍ എന്നിവരില്‍ നിന്നും പച്ചക്കറികള്‍ അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബി ക ലക്ഷ്മണന്‍ ഏറ്റുവാങ്ങി.എഐവൈഎഫ് മണ്ഡലം ജോ.സെക്രട്ടറി നൗഷാദ് ചോന്നാട്ട്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജെയ്‌സണ്‍, പഞ്ചായത്ത് സെക്രട്ടറി മുരുകേശ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!