അലനല്ലൂര്‍: പഞ്ചായത്തിലെ കുഞ്ഞുകുളം വാര്‍ഡില്‍ പരിസ്ഥിതി ദിനം ആചരിച്ചു.ചളവ ഗവ.യുപി സ്‌കൂളില്‍ വൃക്ഷതൈ നട്ട് വാര്‍ഡ് മെമ്പര്‍ പി രഞ്ജിത് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ഹസനത്ത് ടീച്ചര്‍,സ്റ്റാഫ് പ്രതിനിധി പ്രദീപ് മാസ്റ്റര്‍, വി.സി. ഷൗക്കത്ത്,തൊഴിലുറപ്പ് സിഡിഎസ് ഹൈറത്ത്,ഡാഗ്രത സമിതി അംഗങ്ങളായ ധര്‍മപ്രസാദ്,പി സുരേഷ്,ആര്‍ആര്‍ടി വളണ്ടിയര്‍മാ രായ ഷൈജു പി പ്രതീഷ്,ആശവര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. എ ശ്രീനിവാസന്‍ കവിത ചൊല്ലി.