മണ്ണാര്‍ക്കാട്:മുന്‍സിപ്പാലിറ്റി ഉഭയമാര്‍ഗം വാര്‍ഡില്‍ കോണ്‍ഗ്രസ് കമ്മറ്റി രൂപീകരിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി. മുഹമ്മദാ ലി ഉദ്ഘാടനം ചെയ്തു.ഷമീര്‍ ആനോടാന് അധ്യക്ഷത വഹിച്ചു. വാര് ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗുരുവായൂരപ്പന്, പ്രവാസി കോണ്‍ഗ്രസ് മണ്ഡ ലം പ്രസിഡന്റ് സി.പി ബഷീര്‍, നേതാക്കളായ ബഷീര്‍ ചെങ്ങോടന്‍, വീരാപ്പു, ജാസിര്‍ അര്‍ഫാത്ത്,രമേഷ് ഗുപ്ത,സുദര്ശന്,അനീഫ, അര് ജുന്,സലീം,കാര്‍ത്തിക്ക്, മജോഷ്,പി. സലീം,ജാസ്സിം തുടങ്ങിയവര്‍ സംസാരിച്ചു.വാര്‍ഡ് പ്രസിഡന്റായി ഷമീര്‍ ആനോടനെയും ,ജനറ ല്‍ സെക്രട്ടറിയായി വീരാപ്പു വിനെയും, വൈസ് പ്രസിഡന്റായി സുദര്‍ശനെയും തിരഞ്ഞെടുത്തു.