കാഞ്ഞിരപ്പുഴ: പാറ്റ പിച്ചള മുണ്ട വലിയ പീടിയക്കൽ വീട്ടിൽ അഷറഫ് (64 ) അന്തരിച്ചു. മൈന എഞ്ചിനിയറിംങ്ങ്, കോൺട്രാക്ടേഴ്സ് , കാഞ്ഞിരപ്പുഴ എന്ന സ്ഥാപനത്തിൻറെ ഉടമയാണ്. ഭാര്യ :സുബൈദ., മക്കൾ: കിനാനത്ത്, മുഹമ്മദ് റാഫി, മുഹമ്മദ് യാസിർ, സിറാജുന്നിസ., മരുമകൻ:സാബിർ.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!