കോട്ടോപ്പാടം:2019 ജൂലൈക്ക് ശേഷം വിരമിച്ചവരുടെ പെന്‍ഷന്‍ ആനുകൂല്ല്യങ്ങള്‍ ഉടന്‍ നല്‍കുന്നിതനാവശ്യമായ നടപടികള്‍ സ്വീക രിക്കണമെന്നും പെന്‍ഷന്‍ പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും കെഎസ്എസ്പിഎ കോട്ടോപ്പാടം മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കെഎസ്എസ്പിഎ മണ്ണാര്‍ക്കാട് ബ്ലോ ക്ക് പ്രസിഡന്റ് അച്ചന്‍ മാത്യു ഉദ്ഘാടനം ചെയ്തു.എ. അസൈനാര്‍ അധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി പുളിയക്കോട് ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കെ. ജി. ബാബു, വി.സുകുമാ രന്‍, കെ.ഹംസ, കൊച്ചു നാരായണന്‍, ഒ. ഹംസ,കെ.കെ.ഹംസ, ഷെ യ്ക്ക് അഹമ്മദ്, ഹരി കേശവന്‍ എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ് കെ.കെ.ഹംസ (പ്രസിഡന്റ്), ഹരി കേശവന്‍ (സെക്രട്ടറി),എ.മുഹമ്മദാലി (ട്രഷറര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!