തച്ചമ്പാറ: തച്ചാമ്പാറയില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കാരാകുര്‍ശ്ശി സ്വദേശി ഉള്‍പ്പടെ 18 പേരുടെ ഫലം പോസിറ്റീവായി. സെന്റിനല്‍ സര്‍വലൈന്‍സിന്റെ 106 പേരെയാണ് പരിശോധിച്ച ത്.ചുമട്ട് തൊഴിലാളികള്‍,ഒട്ടോറിക്ഷ തൊഴിലാളികള്‍,നേരത്തെ കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പട്ടവരേ യുമാണ് പരിശോധനക്ക് വിധേയമാക്കിയത്.പഞ്ചായത്തില്‍ ഇതു വരെ 120 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.