കാരാകുര്‍ശ്ശി:കാര്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു.കാരാകുര്‍ശ്ശി വലിയട്ട കോരങ്കട വിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപക ടം.മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്നു കാര്‍മണ്ണാര്‍ക്കാട് പെരിമ്പടാരി ചെറിയറക്കല്‍ അബ്ദുല്‍ ജലീല്‍ (30) ഭാര്യ മൈമൂന (26)മക്കളായ അബ്ദുല്‍ അഹമ്മദ് (7),ഇഷാം അഹമ്മദ്(5) അല്‍ ഫാദി ല്‍ (6 മാസം) മാതാവ് സഫിയ എന്നിവരാണ് അപകടത്തല്‍ പെട്ടത്. ഇതില്‍ മൈമൂനയുടെ വലതുകാലിലെ തുടയെല്ലിനും അബ്ദു ല്‍ അഹമ്മദിന് തോളെല്ലിന്റെ ഭാഗത്തും പരിക്കേറ്റു. മറ്റു ള്ളവരുടെ പരിക്ക് സാരമുള്ളതല്ല..പരിക്കേറ്റവരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!