മണ്ണാര്‍ക്കാട്:കാര്‍ഷിക ബില്ലിനെതിരെ കേരള പ്രദേശ് ഗാന്ധി ദര്‍ ശന്‍ ഹരിതവേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആശുപ ത്രി പടി ജംഗ്ഷനില്‍ സമരം നടത്തി.സംസ്ഥാന കമ്മിറ്റി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു സമരം.ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഹരിത വേദി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ചെയര്‍മാന്‍ ബിജു മലയില്‍ അധ്യക്ഷനായി.കേരളാ പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ സെക്രട്ടറി പി.കെ.സൂര്യകുമാര്‍, അസൈനാര്‍ മാസ്റ്റര്‍, മഹിളാ കോ ണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പ്രീത, സമദ് കോട്ടോപാടം, ജോയ് തെങ്ക ര, പ്രഭാകരന്‍, ജയപ്രകാശ് വാഴോത്ത് എന്നിവര്‍ സംസാരിച്ചു. സി എച്ച് മൊയ്തുട്ടി സ്വാഗതവും ആലീസ് ടീച്ചര്‍ നന്ദിയും പറഞ്ഞു. കാര്‍ ഷിക മേഖലയിലെ കോര്‍പ്പറേറ്റ് വല്‍ക്കരണം അവസനിപ്പിക്ക ണ മെന്നും,കാര്‍ഷിക കടം എഴുതി തള്ളണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.