പാലക്കാട് :നാഷണല്‍ ഹൈവേ നമ്പര്‍- 966 വികസനത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്കിലെ നാട്ടുകല്‍ മുതല്‍ പാലക്കാട് താലൂക്കിലെ താണാവ് വരെ (സ്‌ട്രെച്ച് 87.000- 133.720) ഹൈവേയ്ക്കി രുവശവും ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് ആക്ഷേപമുള്ള വര്‍ ഒക്ടോബര്‍ 21 നകം കോമ്പറ്റന്റ് അതോറിറ്റി ലാന്‍ഡ് അക്വി സിഷന്‍ ആന്റ് സ്‌പെഷല്‍ തഹസില്‍ദാര്‍ എല്‍ എ (ജനറല്‍) നമ്പ ര്‍-2, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ സമര്‍പ്പിക്കണ മെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു. സര്‍വ്വെ നമ്പര്‍, വിസ്തീര്‍ണ്ണം എന്നിവ ഉള്‍പ്പെടുന്ന നാഷണല്‍ ഹൈവ്വേ ആക്ടിലെ 3 എ വകുപ്പ് പ്രകാരം വില്ലേജ്, താലൂക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങള്‍ എന്നിവിടങ്ങളില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.