മണ്ണാര്‍ക്കാട്:തൃശ്ശൂര്‍ കുന്ദംകുളത്ത് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തില്‍ ജില്ലയില്‍ ഏഴായിര ത്തോളം കേന്ദ്രങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘ ടിപ്പിച്ചു.
മണ്ണാര്‍ക്കാടും പ്രതിഷേധം സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പാര്‍ട്ടി ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി ലോക്കല്‍ സെക്രട്ടറി കെ പി ജയരാജ് ഉദ്ഘാടനം ചെയ്തു.ഹക്കീം മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി അംഗം കെപി മസൂദ് സംസാരിച്ചു.ലോക്കല്‍ കമ്മിറ്റി അംഗം റഷീദ് ബാബു സ്വാഗതവും ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ജയന്‍ നന്ദിയും പറഞ്ഞു.ബിജെപി കോണ്‍ഗ്രസ് കക്ഷികളുടേത് കൊ പാ തക രാഷ്ട്രീയമാണെന്നാരോപിച്ചായിരുന്നു പ്രതിഷേധ പരിപാടി.