മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യ ത്തില്‍ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന കേന്ദ്രം ആരം ഭിക്കുന്നതായി ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു. പരിശോധന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണി യ്ക്ക് പികെ ശശി എംഎല്‍എ നിര്‍വ്വഹിക്കും.ബാങ്ക് ഹെഡ് ഓഫീ സിന് സമീപം നടമാളിക റോഡിലാണ് പരിശോധന കേന്ദ്രം പ്രവര്‍ ത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!