Month: October 2020

സിപിഎം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:രാജ്യത്തെ നിയമവാഴ്ചയും ജനാധിപത്യവും മതനിര പേക്ഷതയും തകര്‍ക്കുന്നതിനെതിരെ സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു.കെപി ജയരാജ് അധ്യക്ഷനായി.ടി ഹരിലാല്‍,കൃഷ്ണകുമാര്‍, ഉമ്മര്‍,പുഷ്പാനന്ദ്,മന്‍സൂര്‍,റഷിദ് ബാബു, അജീഷ് കുമാര്‍,മോഹന്‍ദാസ്,വത്സലകുമാരി,എന്‍.കെ സുജാത, പുഷ്പലത എന്നിവര്‍ നേതൃത്വം നല്‍കി.അഡ്വ.സുരേഷ് സ്വാഗതവും…

മലമ്പാമ്പിനെ പിടികൂടി

മണ്ണാര്‍ക്കാട് :കുന്തിപ്പുഴ പള്ളിപ്പറമ്പില്‍ വീടിന് സമീപത്തെ സ്വ കാര്യ തോട്ടത്തില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി.ഇന്ന് ഉച്ചയോ ടെയാണ് തോട്ടത്തില്‍ മലമ്പാമ്പിനെ കണ്ടത്.നാട്ടുകാര്‍ വിവരം വനംവകുപ്പില്‍ അറിയിക്കുകയായിരുന്നു.ആര്‍ആര്‍ ടീം സ്ഥല ത്തെത്തി പാമ്പിനെ പിടികൂടി.മലമ്പാമ്പിന് ഏകദേശം 30 കിലോ ഭാരവും 12 അടി…

വി.പി സുഹൈറിന് യൂത്ത് ലീഗ് യാത്രയയപ്പ് നല്‍കി

അലനല്ലൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇടം നേടിയ ആദ്യ പാലക്കാട്ടു കാരനായ എടത്തനാട്ടുകര സ്വദേശി വി.പി സുഹൈറിന് മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനായാണ് സുഹൈര്‍ ഐ.എസ്.എല്ലില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങ്…

അണുനശീകരണം നടത്തി

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് വിഖായ ദിനത്തില്‍ അലന ല്ലൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടോപ്പാടം ടൗണ്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം,പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീ സ്,കുതിരമ്പട്ട മഖാം,കോട്ടോപ്പാടം മഹല്ല് ജുമാ മസ്ജിദ്,ശറഫുല്‍ ഇസ് ലാം മദ്രസ,പെട്രോള്‍ പമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ അണുനശീക രണ പ്രവര്‍ത്തനങ്ങള്‍ നടത്തി.കോട്ടോപ്പാടം…

ഏകദിന ഉപവാസ സമരം നടത്തി

അഗളി:നീതിയോട് കണ്ണടക്കുന്ന കോടതി വിധികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ അഗളി പോസ്റ്റ് ഓഫീസിന് മുന്നി ല്‍ ഏകദിന സത്യാഗ്രഹ സമരം നടത്തി.കെ.പി.സി.സി മെമ്പര്‍ പി. സി ബേബി സമരം ഉദ്ഘാടനം ചെയ്തു.ാന്ധി സ്മൃതിയും…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: ജില്ലയില്‍ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും മൂന്ന് വിദ്യാലയങ്ങളുടെ ശിലാസ്ഥാപനവും മൂന്നിന്

പാലക്കാട് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക യെന്ന ലക്ഷ്യത്തോടെ 100 ദിന കര്‍മ്മപദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും മൂന്ന് വിദ്യാലയ ങ്ങളുടെ ശിലാസ്ഥാപനവും ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി…

പരീക്ഷാ വിജയികളെ അനുമോദിച്ചു

അലനല്ലൂര്‍:പഞ്ചായത്ത് കാര വാര്‍ഡില്‍ എല്‍എസ്എസ് യുഎസ്എ സ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളേയും എസ്എസ്എല്‍ സി,പ്ലസ്ടു പരീക്ഷയില്‍ വിജയം നേടിയവരേയും അനുമോദിച്ചു. എന്റെ ലോക് ഡൗണ്‍ വീഡിയോ ചിത്രീകരണ മത്സരത്തില്‍ വിജയം നേടിയ നൂസിയേയും കുടുംബ ശ്രീ സിഡിഎസ് അംഗം കോമളം,വാര്‍ഡിലെ നല്ല…

ജില്ലയിൽ ഇന്ന് 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: ജില്ലയിൽ ഇന്ന്(ഒക്ടോബർ 2) 633 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 439 പേർ, ഇതര സംസ്ഥാ നങ്ങളിൽ നിന്ന് വന്ന 9 പേർ, വിദേശത്തുനിന്ന് വന്ന 2 പേർ, ഉറവിടം അറിയാത്ത…

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്:ചിറക്കല്‍പ്പടിയിലെ റവന്യു പുറമ്പോക്കില്‍ സ്ഥാപിച്ച സിപിഎം പാര്‍ട്ടി ഓഫീസ് ഉള്‍പ്പടെയുള്ള മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റി പൊറ്റശ്ശേരി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കെപിസിസി സെക്രട്ടറി പിവി രാജേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം…

കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം; നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

പാലക്കാട്:ജില്ലയില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കര്‍ശന മായി പാലിക്കാന്‍ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡി ബാലമുരളി ഉത്തരവിട്ടുകോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കു ന്ന സാഹചര്യത്തിലാണ് നടപടി.16 ഗ്രാമ പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി കോവിഡ് ബാധിതരുടേയും ക്വാറന്റൈനി ല്‍ കഴിയുന്നവരുടേയും എണ്ണം…

error: Content is protected !!