അഗളി:നീതിയോട് കണ്ണടക്കുന്ന കോടതി വിധികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തില്‍ അഗളി പോസ്റ്റ് ഓഫീസിന് മുന്നി ല്‍ ഏകദിന സത്യാഗ്രഹ സമരം നടത്തി.കെ.പി.സി.സി മെമ്പര്‍ പി. സി ബേബി സമരം ഉദ്ഘാടനം ചെയ്തു.ാന്ധി സ്മൃതിയും പുഷ്പ്പാര്‍ച്ച നയും ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഷിബു സിറിയക്ക് ഉദ്ഘാട നം ചെയ്തു.ഡി.സി.സി മെമ്പര്‍ പി.ഷറഫുദ്ദീന്‍,ജോബി കുരുവിക്കാ ട്ടില്‍,യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി,നൗഫല്‍ തങ്ങള്‍,കെ.ജെ മാത്യു, എസ്.മാണിക്യന്‍ ,എം.കനകരാജ്,പി.എം.ഹനീഫ,ഷിബു,സഫിന്‍ ഓട്ടുപ്പാറ,ഫസല്‍ റഹ്മാന്‍,സതീഷ് പുതൂര്‍, ഹാരിസ് തത്തേങ്ങലം,രാജന്‍ ആമ്പാടത്ത്, കബീര്‍ ചങ്ങലീരി,അസീര്‍ വറോഡന്‍,നിവിന്‍,ആഷിക്ക്,രഞ്ജിത്ത് ഷോളയൂര്‍,ജോമിന്‍ ജോസ്,ഹാബി ജോയ് തുടങ്ങിയവര്‍ സംസാരി ച്ചു.സമാപന ഉദ്ഘാടനം ഡി.സി.സി മെമ്പര്‍ എം.ആര്‍ സത്യന്‍ നിര്‍ വ്വഹിച്ചു.രാഹുല്‍ ഗാന്ധി,പ്രിയങ്ക ഗാന്ധി എന്നിവരെ അറസ്റ്റ് ചെയ്ത തിലും,മോദി യോഗി ഭരണകൂടങ്ങള്‍ ക്രൂര പീഡനങ്ങളിലെ പ്രതി കളെ സംരക്ഷിക്കുന്നതിലും കേന്ദ്ര കേരള സര്‍ക്കാരുകളുടെ ജന ദ്രോഹ നടപടികളിലും യോഗം പ്രതിഷേധിച്ചു.