മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 22,12, 888 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കൊയ്ത്താ രംഭിച്ചിട്ടുണ്ട്.432 പാടങ്ങളാണ് ഇതുവരെ മില്ലുകാര്‍ക്ക് അനുവദിച്ച ത്. മില്ല് അനുവദിക്കപ്പെട്ട പ്രദേശങ്ങളില്‍ നെല്ല് സംഭരണം കാര്യക്ഷ മമായി തന്നെ നടക്കുന്നുണ്ട്.
നെല്ല് സംഭരണത്തില്‍ അനധികൃതമായി കൊണ്ടുവരുന്ന നെല്ല് വി ല്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരി ക്കുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയി ച്ചു. സ്വന്തമായി ഉത്പാദിപ്പിച്ചതല്ലാത്ത നെല്ല് വിറ്റഴിക്കാന്‍ ചിലര്‍ കൂ ട്ടുനില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് രജിസ്‌ട്രേഷന്‍ സമ യത്തെ സത്യവാങ്മൂലത്തിനെതിരാണ്. ഒന്നാംവിള നെല്ലുസംഭരണ ത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാവര്‍ക്കും അവസരം ഉറപ്പാക്കുന്നു ണ്ടെന്നും പി.എം.ഒ അറിയിച്ചു.
ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 61, 884 കര്‍ഷകര്‍
ഒന്നാംവിള നെല്ലുസംഭരണത്തിനായി ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 61, 884 കര്‍ഷകര്‍. ആലത്തൂര്‍ താലൂക്കില്‍ നിന്നാണ് കൂടു തല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 26,652 പേര്‍. ചിറ്റൂര്‍ 18,906, പാലക്കാട് 14,164, ഒറ്റപ്പാലം 15,31, പട്ടാമ്പി 621, മണ്ണാര്‍ക്കാട് 10 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ കണക്കുകള്‍. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ഒ ന്നാംവിള നെല്ലുസംഭരണത്തിനായി ആകെ രജിസ്റ്റര്‍ ചെയ്തത് 61, 385 കര്‍ഷകരാണ്.സപ്ലൈകോ മുഖേനയുള്ള നെല്ലു സംഭരണ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതു വരെ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസ രമുണ്ടായിരിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
പാലക്കാട് ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങ ളില്‍ നിന്ന് സപ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 22,12, 888 കിലോ നെല്ല്. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കൊയ്ത്താരംഭിച്ചി ട്ടുണ്ട്.432 പാടങ്ങളാണ് ഇതുവരെ മില്ലുകാര്‍ക്ക് അനുവദിച്ചത്. മില്ല് അനുവദിക്കപ്പെട്ട പ്രദേശങ്ങളില്‍ നെല്ല് സംഭരണം കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ട്.നെല്ല് സംഭരണത്തില്‍ അനധികൃതമായി കൊ ണ്ടുവരുന്ന നെല്ല് വില്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകു ന്ദകുമാര്‍ അറിയിച്ചു. ഒന്നാംവിള നെല്ലുസംഭരണത്തിനായി ജില്ലയി ല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 61, 884 കര്‍ഷകരാണ്.മണ്ണാര്‍ക്കാട് താ ലൂക്കില്‍ 10 കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.