Month: March 2024

68 ആപ്താമിത്ര വളണ്ടിയര്‍മാരുടെ സേവനം ഇനി താലൂക്കിലും

മണ്ണാര്‍ക്കാട് : ജീവന്‍രക്ഷാ ദുരന്തനിവാരണ മുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ താലൂക്കില്‍ 68ആപ്തമിത്ര വളണ്ടിയര്‍മാരും ഇനി അഗ്നിരക്ഷാസേനയ്‌ക്കൊപ്പമുണ്ടാകും. മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തിന്റെ കീഴില്‍ വിദഗ്ദ്ധപരിശീലനം ഇവര്‍ക്ക് ലഭ്യ മാക്കിയിട്ടുണ്ട്. തീപിടിത്തം, നിരത്തുകളിലും ജാലശയങ്ങളിലും ഉണ്ടാകുന്ന അപകട ങ്ങള്‍, മണ്ണിടിച്ചില്‍, പ്രളയം, പ്രഥമ ശുശ്രൂഷ,…

സ്‌കൂളുകള്‍ക്ക് പ്രഥമശുശ്രൂഷ കിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 വിദ്യാ ലയങ്ങള്‍ക്ക് പ്രഥമശുശ്രൂഷ കിറ്റ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യ ക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ…

വയോജനങ്ങളോടൊപ്പം ‘വിദ്യാ വിഷന്‍’ പഠനോത്സവം

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളിലെ വിദ്യാവിഷന്‍ പഠനോ ത്സവത്തിന്റെ ഭാഗമായി ആശ്രയ സഹായ ചാരിറ്റബിള്‍ ട്രസ്റ്റിലെ വയോജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. പഴയകാല അനുഭവങ്ങള്‍ വയോജനങ്ങള്‍ കുട്ടികളുമായി പങ്കു വെച്ചു. വിവിധ കലാപരിപാടികളും നടന്നു. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കി. മണ്ണാര്‍ക്കാട് ബ്ലോക്ക്…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ കെ സ്മാര്‍ട്ട് വഴി ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ് ഫോമില്‍

സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍, നഗരസഭകളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്ഫോമില്‍ ഞൊടിയിടയില്‍ ലഭിക്കുന്ന പദ്ധതിയാണ് കെ-സ്മാര്‍ട്ട്(കേരള സൊ ല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേ ഷന്‍). തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പി ച്ച കെ-സ്മാര്‍ട്ടിലൂടെ…

മുസ്ലിം ലീഗ് ജനകീയ സമര യാത്രക്ക് തുടങ്ങി

അലനല്ലൂര്‍: സംഘ ബോധത്തിലൂടെ ശക്തരാവുക എന്ന പ്രമേയത്തില്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ജനകീയ സമര യാത്രക്ക് കര്‍ക്കിടാംകുന്ന് ഉണ്ണിയാലില്‍ തുടക്കമായി. കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് വര്‍ഗീയ നിലപാടുകളിലും സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടികളിലും പ്രതിഷേധിച്ചാണ് സമരയാത്ര…

പഞ്ചായത്ത് രാജ് മുപ്പതാം വാര്‍ഷികം : കര്‍മ്മപദ്ധതികളുമായി എല്‍.ജി.എം.എല്‍

മണ്ണാര്‍ക്കാട് : ആറുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും അനുവദിക്കണ മെന്നും ട്രഷറി നിയന്ത്രണം ഉടന്‍ പിന്‍വലിക്കണമെന്നും മണ്ണാര്‍ക്കാട് നടന്ന ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് ദ്വിദിന ക്യാംപ് ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളെ തളര്‍ ത്തുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരായ തുടര്‍ പ്രക്ഷോഭത്തിനും തദ്ദേശ…

പെണ്‍കുട്ടിയെ മാനഹാനി വരുത്തിയെന്ന കേസ്: പ്രതി്ക്ക് തടവും പിഴയും

മണ്ണാര്‍ക്കാട് : പട്ടികജാതിക്കാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി മാന ഹാനി വരുത്തിയെന്ന കേസിലെ പ്രതിയ്ക്ക് കോടതി നാലുവര്‍ഷത്തെ തടവിനും 85000 രൂപ പിഴയും വിധിച്ചു. വെള്ളിനേഴി പള്ളത്തൊടി വീട്ടില്‍ സേതുമാധവനെ (60)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ്…

വാഹനത്തില്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍

മണ്ണാര്‍ക്കാട്: എക്സൈസിന്റെ വാഹനപരിശോധനയില്‍ വാഹനത്തില്‍ മദ്യം സൂ ക്ഷിച്ച് വില്‍പ്പന നടത്തുകയായിരുന്ന ആളെ പിടികൂടി. മണ്ണാര്‍ക്കാട് അണ്ടിക്കുണ്ട് സ്വദേശി സുരേഷ്‌കുമാര്‍ (48)നെയാണ് മണ്ണാര്‍ക്കാട് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എ. വിനോജും സംഘവും അറസ്റ്റുചെയ്തത്. 10ലിറ്റര്‍ മദ്യവും കണ്ടെടുത്തു. മദ്യം കടത്താ നുപയോഗിച്ച സ്‌കൂട്ടറും…

പോക്സോ കേസില്‍ അറസ്റ്റുചെയ്തു

മണ്ണാര്‍ക്കാട്: പോക്സോ കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. തെങ്കര ആമ്പാടംകോളനിയിലെ സജിത്ത് (23) നെയാണ് മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ പരാതിപ്രകാരം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സി.ഐ.  ഇ.ആര്‍. ബൈജു, എ.എസ്.ഐ. ശാന്ത കുമാരി,…

error: Content is protected !!