ചളവ മണ്ണാര്‍ക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു
അലനല്ലൂര്‍ : ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയ ചളവ മണ്ണാര്‍ക്കുന്ന് റോഡ് വാര്‍ഡ് മെമ്പര്‍ നൈസി ബെന്നി ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി എട്ടുലക്ഷം രൂപ ചെലവിലാണ് റോഡ് ടാര്‍ ചെയ്തത്. വി.ഷൈജു അധ്യക്ഷനായി. എം.കൃഷ്ണകുമാര്‍, എം.അമീന്‍, പി.ശിവശങ്കരന്‍,…