കലാലയങ്ങളെ സംഘര്‍ഷവേദിയാക്കരുത്: വി.ഡി.സതീശന്‍
മണ്ണാര്‍ക്കാട്: കലാലയങ്ങളില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും നടത്തുന്നത് അവസാനി പ്പിക്കണമെന്നും അതല്ലെങ്കില്‍ ഒരു തലമുറയുടെ ഭാവി തകര്‍ന്നടിയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സൗഹൃദമാണ് കാംപസ് ജീവിതത്തിന്റെ ചാലക ശക്തി. ആ സൗഹൃദം ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ഇടങ്ങളാണ് സര്‍വകലാ ശാലാ കലോത്സവങ്ങള്‍.…