ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വാങ്ങാന്‍ പിറന്നാള്‍ നിധി നല്‍കി
കോട്ടോപ്പാടം : കാരുണ്യപ്രവര്‍ത്തനത്തിലൂടെ പുതുവര്‍ഷദിനത്തെ ആഘോഷമാക്കി തിരുവിഴാംകുന്ന് ഗവ.എല്‍.പി. സ്‌കൂള്‍. പിറന്നാള്‍ നിധിയെന്ന പ്രവര്‍ത്തനത്തിലൂടെ ശേഖരിച്ച പതിനായിരത്തോളം രൂപ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓക്‌സിജന്‍ കോ ണ്‍സെന്‍ട്രേറ്റര്‍ വാങ്ങുന്ന പദ്ധതിയിലേക്ക് കൈമാറിയാണ് പുതുവര്‍ഷാഘോഷം വേ റിട്ടതാക്കിയത്. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര…