Day: January 24, 2025

മുല്ലാസ് ഹോംസെന്ററില്‍ ജനുവരി 25നും 26നും മെഗാസെയില്‍

പകുതിവിലക്കും 30ശതമാനം ഫ്‌ലാറ്റ് ഡിസ്‌കൗണ്ടിലും സാധനങ്ങള്‍ വാങ്ങാം മണ്ണാര്‍ക്കാട്: വീട്ടുപകരണങ്ങളെല്ലാം വിലക്കുറവില്‍ ലഭ്യമാക്കുന്ന മുല്ലാസ് ഹോം സെന്റര്‍ മണ്ണാര്‍ക്കാട് ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഡിസ്‌കൗണ്ട് മാമാങ്ക മൊരുക്കുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25, 26 തിയതികളില്‍ പകലും രാത്രിയും മെഗാസെയിലിലൂടെയാണ്…

സ്‌നേഹ യാത്ര സംഘടിപ്പിച്ച് അലനല്ലൂര്‍ പഞ്ചായത്ത്

അലനല്ലൂര്‍: പാലിയേറ്റീവ് രോഗികളുമായി സ്‌നേഹ യാത്ര സംഘടിപ്പിച്ച് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ദിവസമാണ് 250 ഓളം രോഗികളുമായി മലമ്പുഴയിലേക്ക് ഉല്ലാസ യാത്ര നടത്തിയത്. നാലുചുമരുകള്‍ക്കുളളില്‍ കഴിഞ്ഞു വരുന്ന രോഗികള്‍ക്ക് സ്‌നേഹയാത്ര വേറിട്ട അനുഭവമായി. ആടിയും പാടിയും അവരോടൊപ്പം ജനപ്രതിനി ധികളും ആശാ…

പാലിയേറ്റീവ് ഫണ്ട് കൈമാറി

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ ക്ലാസ്മുറികളില്‍ പാലിയേറ്റീവ് പെട്ടികള്‍ സ്ഥാപിച്ച് സ്വരൂപിച്ച തുക എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈ മാറി. പ്രധാന അധ്യാപകന്‍ പി.യൂസഫ്, പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര എന്നി വരില്‍ നിന്നും പാലിയേറ്റീവ് പ്രവര്‍ത്തകരായ റഹീസ്,…

തദ്ദേശ റോഡുകൾക്ക് പുതിയ മുഖം; 3540 റോഡുകളുടെ പുനർനിർമ്മാണത്തിന് 840 കോടി

മണ്ണാര്‍ക്കാട് : തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഗ്രാമീണ കേരളത്തിന്റെ മുഖച്ഛായ മാറ്റും. 3540 റോഡുകളുടെ പുനർനിർമ്മാണത്തിന് 840 കോടിയുടെ പദ്ധതിക്കാണ് ഒരു മിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഇപ്പോൾ ഭരണാനുമതി നൽകിയത്. 2024-25ലെ ബജറ്റിൽ ആയിരം കോടി രൂപയാണ് തദ്ദേശ…

error: Content is protected !!