വിവരാവകാശം സദ്ഭരണത്തിനുള്ള ഉപാധി: ടി.കെ.രാമകൃഷ്ണന്‍
പാലക്കാട് : വിവരാവകാശ നിയമം സദ്ഭരണത്തിനുളള ഉപാധിയാണെന്നും ഉത്തര വാദിത്വം, സുതാര്യത, അഴിമതി ഇല്ലാത്ത ഭരണം എന്നിവയാണ് നിയമം ലക്ഷ്യമാക്കു ന്നതെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ പരാതി പരിഹാര സിറ്റിങില്‍…