വാര്‍ഷികപദ്ധതി രൂപീകരണം:വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
കോട്ടോപ്പാടം: പഞ്ചായത്തില്‍ 2025-26 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെ ട്ട വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാ ടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. 5,18,95,000 രൂപയു ടെ കരട് പദ്ധതികളുടെ…