Day: January 23, 2025

ക്രിസ്തുമസ് – നവവത്സര ബമ്പറിന് റെക്കോഡ് വില്പന

മണ്ണാര്‍ക്കാട് : നറുക്കെടുപ്പിന് കേവലം 13 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – നവവത്സര ബമ്പര്‍ ടിക്കറ്റ് റെക്കോഡ് വി ല്പന തുടരുന്നു. വിതരണത്തിനു നല്‍കിയ 40 ലക്ഷം ടിക്കറ്റുകളില്‍ ഇന്ന് വരെ 33,78,990 ടിക്കറ്റുകള്‍…

റേഷന്‍വ്യാപാരികള്‍ അനിശ്ചിതകാല സമരത്തേക്ക്; 27 മുതല്‍ കടകള്‍ അടച്ചിടുമെന്ന്

മണ്ണാര്‍ക്കാട് : തുറന്നുപ്രവര്‍ത്തിക്കുന്ന മുഴുവന്‍ റേഷന്‍കട ലൈസന്‍സികള്‍ക്കും മിനിമം വേതനം 30,000രൂപ നല്‍കണമെന്നും സെയില്‍സ്മാന്റെ വേതനവും കടവാട കയും സര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ട് ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതായി സംയുക്ത സമരസമിതി താലൂക്ക് ഭാരവാ ഹികള്‍ വാര്‍ത്താ…

വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കും: യുവജന കമ്മീഷന്‍

പാലക്കാട് : സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ യുവജന ങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് സംസ്ഥാന യുവ ജന കമ്മീഷന്‍ ചെയര്‍മാന്‍ എം. ഷാജര്‍ പറഞ്ഞു. ജോലി നല്‍കാമെന്ന് പറഞ്ഞ് പണം വാ ങ്ങി കബളിപ്പിക്കുന്ന കേസുകള്‍ സംസ്ഥാനത്ത്…

റിപ്പബ്ലിക് ദിനം: മന്ത്രി കെ. കൃഷ്ണന്‍ കുട്ടി അഭിവാദ്യം സ്വീകരിക്കും

പാലക്കാട് : റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ രാവിലെ ഒമ്പതിന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ദേശീയ പതാ ക ഉയര്‍ത്തും. കോട്ടമൈതാനത്തെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതിന് ശേ ഷമാണ് പരിപാടികള്‍ക്ക് തുടക്കമാവുക.…

ഇ.എന്‍ സുരേഷ് ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

ചിറ്റൂര്‍ : സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇ.എന്‍ സുരേഷ്ബാബുവിനെ സ മ്മേളനം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി ഇത് രണ്ടാം ഊഴമാ ണ്. ചിറ്റൂര്‍ പെരുമാട്ടി കോരിയാര്‍ചള്ള ഇടയന്‍കൊളമ്പ് വീട്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയു ടെ ആദ്യകാല നേതാവ് ഇ.ആര്‍ നാരായണന്റെ…

കരിമ്പ മുസ്‌ലിം ലീഗ് ഓഫിസ് ഉദ്ഘാടനം ഇന്ന്

കല്ലടിക്കോട് : കരിമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 5 മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങ ള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പി, എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ,…

നെല്ലിപ്പുഴ-ആനമൂളി റോഡില്‍ ടാറിങ്ങിനുള്ള പ്രവൃത്തികള്‍ പുനരാരംഭിച്ചു

മണ്ണാര്‍ക്കാട് : റോഡിന്റെ ശോച്യാവസ്ഥയും പൊടിശല്ല്യവുംമൂലം യാത്രയും പരിസര ത്തെ ജനജീവിതവും ദുസ്സഹമാകുന്നതിനെതിരെ നാടിന്റെ പ്രതിഷേധം ശക്തമാകു ന്നതിനിടെ നെല്ലിപ്പുഴ – ആനമൂളി റോഡില്‍ ടാറിങ്ങിനായുള്ള പ്രവൃത്തികള്‍ പുനരാ രംഭിച്ചു. നെല്ലിപ്പുഴ മുതല്‍ തെങ്കര വരെയുള്ള ഭാഗത്ത് നെല്ലിപ്പുഴ സ്‌കൂളിന് സമീപം,…

error: Content is protected !!