ഇഞ്ചിക്കുന്നില്‍ വന്യജീവി വളര്‍ത്തുമൃഗത്തെ കൊന്നു; കടുവയെന്ന് സംശയം
മണ്ണാര്‍ക്കാട് : തച്ചമ്പാറ പഞ്ചായത്തിലെ ഇഞ്ചിക്കുന്നില്‍ റബര്‍തോട്ടത്തില്‍ മേയാന്‍വിട്ട ആടിനെ വന്യമൃഗം ആക്രമിച്ചു കൊന്നു. ചീരംകുഴിയില്‍ ജോസിന്റെ ആടാണ് ചത്ത ത്. ആക്രമിച്ചത് കടുവയാണെന്നാണ് ജോസ് പറയുന്നത്. ഇന്ന് വൈകിട്ടോടെ വീടിനു സ മീപത്തെ തോട്ടത്തില്‍വെച്ചായിരുന്നു സംഭവം. ഒമ്പത് ആടുകളെയാണ് തോട്ടത്തിലേ…