Day: January 5, 2025

അബാന്‍ കണ്ണാശുപത്രിയില്‍ സൗജന്യനേത്ര പരിശോധന ക്യാംപ് നടത്തി

അലനല്ലൂര്‍ : അലനല്ലൂര്‍ കില്‍ഡ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും അബാന്‍ കണ്ണാ ശുപത്രിയും സംയുക്തമായി സൗജന്യനേത്രപരിശോധനാ തിമിര നിര്‍ണയ ക്യാംപ് നടത്തി.ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ നടന്ന ക്യാംപില്‍ നിര വധി പേര്‍ പങ്കെടുത്തു.…

പ്രൊഫ. പി.ഇ.ഡി. നമ്പൂതിരിയെ അനുസ്മരിച്ചു

അലനല്ലൂര്‍: ജനകീയ ശാസ്ത്രപ്രചാരകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. പി.ഇ.ഡി. നമ്പൂതിരിയുടെ പതിനെട്ടാം ചരമവാര്‍ഷികത്തില്‍ അലനല്ലൂര്‍ എ.എം.എല്‍. പി. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണപരിപാടി സംഘടിപ്പിച്ചു. അനുസ്മരണ സമിതി കണ്‍വീനര്‍ കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.എ അംന അധ്യ ക്ഷയായി. കെ.എ മുബീന, ശ്രുതി…

ചുരം റോഡിലെ പ്ലാസറ്റിക് മാലിന്യം നീക്കി

മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്കുള്ള പ്രവേശനകവാടമായ ചുരംറോഡില്‍ വനപാല കരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ചുരം റോഡിന്റെ താഴ്ചയിലേക്ക് വലിച്ചെറിയപ്പെട്ട മാലിന്യങ്ങള്‍ കയര്‍കെട്ടി സാഹസിക മായി ഇറങ്ങിയാണ് ശേഖരിച്ചത്. ഇവ തരംതിരിച്ച് തെങ്കര പഞ്ചായത്ത് ഹരിതകര്‍മ്മ സേനക്ക് കൈമാറി.…

ബ്ലാക്ക് ബെല്‍റ്റ്, കളര്‍ബെല്‍റ്റ് വിതരണം നടത്തി

മണ്ണാര്‍ക്കാട് : ഷിറ്റോ റിയൂ കരാട്ടെ അക്കാദമിയുടെ നേതൃത്വത്തില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, കളര്‍ബെല്‍റ്റ് വിതരണം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എ.കെ സോജന്‍ മുഖ്യാതിഥി യായി. കരാട്ടെ പരിശീലകന്‍ സമദ് ചുങ്കത്ത്, മനോജ് മാസ്റ്റര്‍, ഉഷ ടീച്ചര്‍…

താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു; അനധികൃത ഭൂമിനികത്തലിനെതിരെ കര്‍ശന നടപടിവേണം

മണ്ണാര്‍ക്കാട് : താലൂക്ക് പരിധിയില്‍ അനധികൃതമായി ഭൂമിനികത്തുന്നതിനെതിരെ റെവന്യുവകുപ്പ് കര്‍ശന നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗ ത്തില്‍ ആവശ്യം. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഇത് പരിശോധിച്ച് ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്ക ണമെന്നും താലൂക്ക് വികസന സമിതി…

error: Content is protected !!