നാച്യൂറ ’25; നെല്ലിയാമ്പതി അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റിന് ഫെബ്രുവരി ആറിന് തുടക്കം
നെല്ലിയാമ്പതി : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാ മ്പതി ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കു ന്ന അഗ്രി ഹോര്‍ട്ടി ടൂറിസം ഫെസ്റ്റ് നാച്യൂറ ’25 ഫെബ്രുവരി ആറു മുതല്‍ 10 വരെ നട…