കാട്ടാനയുടെ അസ്ഥികൂടം പോസ്റ്റുമാര്‍ട്ടം നടത്തി
മണ്ണാര്‍ക്കാട് : കരിമ്പ മൂന്നേക്കര്‍ കരിമല ആറ്റില വെള്ളച്ചാട്ടത്തിന് സമീപം വനത്തോട് ചേര്‍ന്ന തോട്ടത്തില്‍ കണ്ടെത്തിയ കാട്ടാനയുടെ അസ്ഥികൂടം പോസ്റ്റുമാര്‍ട്ടം നടത്തി സംസ്‌കരിച്ചു. കാട്ടാന ചരിഞ്ഞതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെയേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. കഴിഞ്ഞ ശനിയാഴ്ചയാണ്…