മൈത്രി അംഗത്വ കാംപെയിന്‍ തുടങ്ങി
അലനല്ലൂര്‍ : ചളവമൈത്രി ലൈബ്രറിയുടെ 38-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗ മായി എന്റെ വായനശാല സമഗ്ര അംഗത്വ കാംപെയിന്‍ തുടങ്ങി. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ടി.കെ അഷ്‌റഫ് അംഗത്വം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.അബ്ദുല്‍ റഫീക്ക്…