സ്‌നേഹഭവനങ്ങളുടെ താക്കോല്‍ കൈമാറി, 12 നിര്‍ധനകുടുംബങ്ങള്‍ വീടുവെക്കാന്‍ സ്ഥലത്തിന്റെ പ്രമാണവും
അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിലെ സഹപാഠിക്കൊരു വീട് പദ്ധതി യില്‍ നിര്‍മിച്ച മൂന്ന് സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനവും 12 നിര്‍ധനകുടുംബങ്ങള്‍ ക്ക് വീട് നിര്‍മിക്കുന്നതിനായുള്ള സ്ഥലത്തിന്റെ പ്രമാണകൈമാറ്റവും നടന്നു. വട്ടമണ്ണ പ്പുറം അണയംകോട്, എടപ്പറ്റ മാടമ്പി എന്നിവടങ്ങളിലാണ് സ്‌കൂളിലെ നാല് വിദ്യാര്‍ഥി…