മണ്ണാര്‍ക്കാട് : വിലക്കുറവിന്റെ വിസ്മയമൊരുക്കി മുല്ലാസ് ഹോം സെന്ററില്‍ ബ്ലോക്ക് ബസ്റ്റര്‍ സെയില്‍ തുടരുന്നു. ലോകോത്തര ബ്രാന്‍ഡുകളില്‍ ഗൃഹോപകരണങ്ങള്‍ക്കു മാത്രമായുള്ള മണ്ണാര്‍ക്കാട്ടെ ഏറ്റവും വലിയ ഷോറൂമായ മുല്ലാസ് ഹോംസെന്ററില്‍ ക്രി സ്തുമസ്-പുതുവത്സരത്തോടനുബന്ധിച്ചാണ് ഉപഭോക്താക്കള്‍ക്കായി ഈ പ്രത്യേക ഓഫ ര്‍ ഒരുക്കിയിട്ടുള്ളത്. ഡിസംബര്‍ 13ന് ആരംഭിച്ച ഓഫറിന് മികച്ചപ്രതികരണമാണ് ഉപ ഭോക്താക്കളില്‍ നിന്നും ലഭിക്കുന്നത്. കുറഞ്ഞവിലയില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാ ന്‍ കഴിയുമെന്നതാണ് ഉപഭോക്താക്കളെ ബ്ലോക്ക് ബസ്റ്റര്‍ സെയിലിലേക്ക് ആകര്‍ഷിക്കു ന്നത്. ഓഫര്‍ ഈ മാസം 19ന് അവസാനിക്കുമെന്ന് മുല്ലാസ് ഹോം സെന്റര്‍ മാനേജ്മെ ന്റ് അറിയിച്ചു.
പ്രത്യേകതുകയ്ക്കുള്ള പര്‍ച്ചേസുകള്‍ക്കൊപ്പം അവിശ്വസനീയമായ വിലയില്‍ പ്രഷര്‍ കുക്കര്‍ ലഭിക്കും. 2999രൂപയുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 1295 രൂപയുടെ മൂന്ന് ലിറ്റര്‍ പ്രഷര്‍കുക്കര്‍ 199 രൂപയ്ക്ക് ലഭിക്കും. 4999 രൂപയുടെ പര്‍ച്ചേസിനൊപ്പം 1675 രൂപയുടെ അഞ്ച് ലിറ്റര്‍ പ്രഷര്‍ കുക്കര്‍ 299 രൂപയ്ക്ക് ലഭിക്കും. 9999 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോ ള്‍ 2575 രൂപയുടെ 10ലിറ്റര്‍ പ്രഷര്‍ കുക്കര്‍ 399രൂപയ്ക്ക് വാങ്ങാം. കൂടാതെ നോണ്‍സ്റ്റിക് പാത്രങ്ങള്‍, ഡിന്നര്‍ സെറ്റ് എന്നിവയ്ക്ക് 10 മുതല്‍ 25ശതമാനം വരെ ഡിസ്‌കൗണ്ടുമുണ്ട്. 799 രൂപയ്ക്കുമുണ്ട് ഡിന്നര്‍സെറ്റ്. നോണ്‍സ്റ്റിക് അപ്പചട്ടിക്ക് 399രൂപ, ഒന്നര ലിറ്ററിന്റെ റൈസ് കുക്കറിന് 1999രൂപ എന്നിവങ്ങനെ പ്രത്യേകവിലയില്‍ അടുക്കളപാത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബിരിയാണി പോട്ടിന് 15 മുതല്‍ 25ശതമാനം വരെയും, കാര്‍പ്പെറ്റ്, വാച്ച്, അലങ്കാരവസ്തുക്കള്‍ എന്നിവയ്ക്ക് 40ശതമാനം വരെയും റോളര്‍കാര്‍പ്പെറ്റിന് 30ശതമാ നം വരെയും ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആകര്‍ഷകമായ വിലയില്‍ എല്‍.ഇ.ഡി. ടിവികളുമുണ്ട്. 24 ഇഞ്ച് ടിവിക്ക് 4999, 32 ഇഞ്ചി ന് 6499, 43 ഇഞ്ചിന് 10, 999, 50 ഇഞ്ചിന് 22,999 രൂപ എന്നിങ്ങനെയാണ് വില. സിംഗിള്‍ ഡോ ര്‍ ഫ്രിഡ്ജിന് 11,299 രൂപയാണ് വില. 18,999രൂപയ്ക്ക ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് ലഭിക്കും, സൈ ഡ് ബൈ സൈഡ് ഫ്രിഡ്ജ് 39, 900 ര പൂയ്ക്ക വങ്ങാം. ഫ്രണ്ട് ലോഡ് വാഷിങ് മെഷിന്‍ 18,999 രൂപ,ഏഴ് കിലോ സെമി വാങിഷ് മെഷിന്‍ 6,999 രൂപ, ഗ്യാസ് സ്റ്റൗ 1999, 2499, സീലിങ് ഫാ ന്‍ 1099, ഇന്‍ഡക്ഷന്‍ കുക്കര്‍ 999, മിക്സി 1899, അയേണ്‍ ബോക്സ് 599, ചിമ്മിനി ഗ്യാസ് 9999, കെറ്റില്‍ 499 രൂപ എന്നിവയെല്ലാം നിബന്ധനകള്‍ക്ക് വിധേയമായി പ്രത്യേകവിലയില്‍ മുല്ലാസ് ഹോംസെന്ററില്‍ നിന്നും വാങ്ങാം.
പഴയസാധനങ്ങള്‍ കൊണ്ട് വന്ന് ഉയര്‍ന്ന വിലനേടാന്‍ മെഗാ എക്സ്ചേഞ്ച് ഓഫറും ബ്ലോക്ക് ബെസ്റ്റര്‍ സെയിലിന്റെ ഭാഗമായുണ്ട്. ഒരു കിലോ അലുമിനിയത്തിന് 150 രൂപ, സ്റ്റീലിന് 60 രൂപ, നോണ്‍സ്റ്റിക്കിന് 60 എന്നിങ്ങനെ വിലലഭിക്കും. ഗൃഹോപകരണങ്ങ ളെല്ലാം പലിശരഹിത വായ്പയില്‍ ലഭ്യമാകും. എല്ലാവിധ ക്രെഡിറ്റ് കാര്‍ഡുകളും ഡെ ബിറ്റ് കാര്‍ഡുകളും സ്വീകരിക്കും. വിശാലമായ കാര്‍പാര്‍ക്കിങ് സൗകര്യവും ഷോ റൂമിന്റെ പ്രത്യേകതകളിലൊന്നാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04924 222161, 7902668822.