മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് രോഗീ ബന്ധു സംഗമം നടത്തി
മണ്ണാര്‍ക്കാട് :ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള പാലിയേറ്റീവ് രോഗികളുടെയും കുടുംബങ്ങളുടെയും സംഗമം കാഞ്ഞിരപ്പുഴ ഉദ്യാനത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ബിജി…