മുക്കണ്ണത്തും കുന്തിപ്പുഴഭാഗത്തും വാഹനാപകടം, ആറു പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട് : നഗരത്തിലും പരിസരപ്രദേശത്തുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോകാര്‍, കാര്‍, ബൈക്കുകള്‍ എന്നീ വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാത്രി 10നും 10.30നും ഇടയില്‍ മുക്കണ്ണത്തും കുന്തിപ്പുഴ ഭാഗത്തുമാണ് അപകടങ്ങളു ണ്ടായത്.…