എസോണ്‍ കലോത്സവ നഗരിയില്‍ സംഘര്‍ഷം
മണ്ണാര്‍ക്കാട് : കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എസോണ്‍ കലോത്സവ നഗരിയില്‍ സംഘര്‍ ഷം. വിദ്യാര്‍ഥികളും സംഘാടക സമിതി അംഗങ്ങളും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലിസ് ലാത്തി വീശി. ഇന്ന് രാത്രി ഒമ്പത് മണിയോ ടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ്…