കലാപ്രതിഭകളെ അനുമോദിച്ചു
തച്ചമ്പാറ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ദേശബന്ധു ഹയര്‍ സെ ക്കന്‍ഡറി സ്‌കൂളിലെ 36 കലാപ്രതിഭകളെ തച്ചമ്പാറ പൗരാവലി അനുമോദിച്ചു. ഹൈ സ്‌കൂള്‍ വിഭാഗം ചവിട്ടുനാടകം, ഒപ്പന, ഹയര്‍ സെക്കന്‍ഡറി വിഭാഗം ചവിട്ടുനാടകം, ഉറുദു പദപ്രശ്‌നം, ഉറുദു കഥാരചന, മാപ്പിളപ്പാട്ട്,…