മദ്‌റസ ചേരിങ്ങല്‍ റോഡ് നാടിന് സമര്‍പ്പിച്ചു
കുമരംപുത്തൂര്‍: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കുമരംപുത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന് മദ്‌റസ ചേരിങ്ങല്‍ റോഡ് എന്‍. ഷംസു ദ്ദീന്‍ എം.എല്‍. എ. നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കള ത്തില്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്…