നവകേരളീയം ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി; അലനല്ലൂര്‍ സഹകരണ ബാങ്കിന്റെ ബ്രാഞ്ച് തല അദാലത്തുകള്‍ 27ന് തുടങ്ങും
അലനല്ലൂര്‍: പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് ഇളവു കളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിനായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന നവകേരളീയം കുടിശ്ശിക നിവാരണം ഫെബ്രുവരി 28വരെ അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടക്കും. മുടക്കം വന്ന വായ്പകള്‍ ഇളവുകളോടെ തിരി…